ചന്തയില്‍ സാധനം നൂറുണ്ട്
സഞ്ചി നിറച്ചും വങ്ങേണം
ഉറലകിഴങ്ങും, കുംബളവും,
വെണ്ടക്കയും വങ്ങേണം.
കൂടെ വേണം വലിയുള്ളി
ട്രാസ് നിറച്ചും തൂക്കേണം
ചേമ്പും, ചേനേം, നരങ്ങേം,
നല്ലതു തന്നെ വങ്ങേണം.
മല്ലിത്തഴയും, കറിവേപ്പിലയും
ചില്ലി കാശിനു നോക്കേണം
മുട്ടകൂസും, വഴപൂവും
പേരിനു മാത്രം വങ്ങേണം
ചന്ത തുടങ്ങാന്‍ സമയായി
ആദ്യം തന്നെ എതേണം
കാശ് പിടിക്കാന്‍ അമ്മെണ്ട്
സഞ്ചി പിടിക്കാന്‍ ഞാനുണ്ട്.