കുട്ടി കവിതകള്‍

Tuesday, July 26, 2011

ചന്ത



ചന്തയില്‍ സാധനം നൂറുണ്ട്

സഞ്ചി നിറച്ചും വങ്ങേണം

ഉറലകിഴങ്ങുംകുംബളവും,

വെണ്ടക്കയും വങ്ങേണം.

കൂടെ വേണം വലിയുള്ളി

ട്രാസ് നിറച്ചും തൂക്കേണം 

ചേമ്പും, ചേനേംനരങ്ങേം,

നല്ലതു തന്നെ വങ്ങേണം.

മല്ലിത്തഴയും, കറിവേപ്പിലയും

ചില്ലി കാശിനു നോക്കേണം

മുട്ടകൂസുംവഴപൂവും

പേരിനു മാത്രം വങ്ങേണം

ചന്ത തുടങ്ങാന്‍ സമയായി

ആദ്യം തന്നെ എതേണം 

കാശ് പിടിക്കാന്‍ അമ്മെണ്ട്

സഞ്ചി പിടിക്കാന്‍ ഞാനുണ്ട്.